തീരുമാനമായത് ഇത്രയുമാണ്

ഒക്റ്റോബര്‍ 14 തിങ്കളാഴ്ച
കേരള സാഹിത്യ അക്കാദമി ഹാള്‍
9.00 രജിസ്ട്രേഷന്‍
9.30 ഉദ്ഘാടനസമ്മേളനം
ഉദ്ഘാടനം : സതീഷ് ബാബു (ഡയറക്ടര്‍ , ഐസിഫോസ്സ് , പ്രസിഡന്റ് , കമ്പ്യൂട്ടര്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ) ,
മുഖ്യപ്രഭാഷണം: ഡോ. ജി നാഗാര്‍ജുന , (പ്രസിഡന്റ് , ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ ,സയന്റിസ്റ്റ് , HBCSE, TIFR)
ആദരിക്കല്‍
കെ.എം . ഗോവി
ബൈജു എം .
സാന്നിധ്യം
തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ
വിഷ്ണുവര്‍ദ്ധന്‍ (ഡയറക്ടര്‍ , സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി )
ആര്‍.ഗോപാലകൃഷ്ണന്‍ , സെക്രട്ടറി, കേരള സാഹിത്യ അക്കാദമി
പി.വി കൃഷ്ണന്‍ നായര്‍ , സെക്രട്ടറി , സംഗീതനാടക അക്കാദമി
2.00
മലയാളഭാഷാ ഘടനയും കമ്പ്യൂട്ടിങ്ങും
ആമുഖം : കെ. എച്ച് ഹുസൈന്‍
മലയാള വ്യാകരണത്തിന്റെ ചരിത്രം : പ്രൊഫ. പി നാരായണമേനോന്‍
മലയാളഭാഷാ ഘടനാപരമായി : ഡോ. ടി.ബി വേണുഗോപാലപ്പണിക്കര്‍
ഡിജിറ്റല്‍ യുഗത്തില്‍ മലയാളത്തിന്റെ മാനകീകരണം : പി. സോമനാഥന്‍
മലയാളം കമ്പ്യൂട്ടിങ്ങ് സാധ്യതകള്‍ : സന്തോഷ് തോട്ടിങ്ങല്‍
2.00
കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാള്‍
വിക്കി ഗ്രന്ഥശാല സിഡി പ്രകാശനവും വിക്കിപ്രവര്‍ത്തക സംഗമവും
പാനല്‍ ചര്‍ച്ച :വിക്കിപ്രൊജക്റ്റുകളും വിജ്ഞാന സാഹിത്യവും
ആമുഖം : ഡോ . പി രഞ്ജിത്ത്
എം.പി പരമേശ്വരന്‍
എന്‍.എ നസീര്‍
പി.പി രാമചന്ദ്രന്‍
അന്‍വര്‍ അലി
സിവിക് ചന്ദ്രന്‍
കണ്ണന്‍ ഷണ്‍മുഖം
കെ. വേണു.
6.00
കേരളസാഹിത്യ അക്കാദമി ഹാള്‍
നവസാങ്കേതികരാഷ്ട്രീയം ഇന്നു്
ഡോ. ടി.ടി. ശ്രീകുമാര്‍
ഒക്റ്റോബര്‍ 15 ചൊവ്വ
മലയാളം കമ്പ്യൂട്ടിങ്ങ് പുതുസാധ്യതകളും വെല്ലുവിളികളും
9.30
ഫോണ്ടുകള്‍, ഇന്‍പുട്ട് രീതികള്‍, ചിത്രീകരണം, സ്വതന്ത്ര മാനകങ്ങള്‍
മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: കാവ്യ മനോഹര്‍
ഇന്ത്യന്‍ ഭാഷകളുടെ ചിത്രീകരണവും ടെസ്റ്റിങ്ങും - നന്ദജ വര്‍മ്മ
(ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റ് )
മാനകങ്ങള്‍- FUEL- അനി പീറ്റര്‍
മൊബൈലിലെ മലയാളം - ജിഷ്ണു
11.30
മലയാളം ഓപ്പണ്‍ ഡാറ്റ , ഗ്രന്ഥസൂചി , വിവരനിര്‍മ്മിതി
ഗ്രന്ഥവിവരം : ഇര്‍ഷാദ്
(ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റ് )
ഓളം - കൈലാഷ് നാഥ്
ഡോ. രാമന്‍ നായര്‍
2.00
മലയാളം സ്വരസംവേദിനി, ഓസിആര്‍
ഡോ . സി വി ജവഹര്‍ : (IIIT ഹൈദരാബാദ് )
ഡോ. ദീപ ഗോപിനാഥ് (കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, തിരുവനന്തപുരം )
സത്യശീലന്‍ മാസ്റ്റര്‍
നളിന്‍ സത്യന്‍
(ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റ് )
3.30
മലയാളം കമ്പ്യൂട്ടിങ്ങിലെ സംരഭകത്വ വും പുതു സാധ്യതകളും
ഡോ. ബി. ഇക്‍ബാല്‍
വികെ ആദര്‍ശ്
സജിത്ത് വി.കെ
ശില്പ പ്രൊജക്റ്റ് അവതരണം - ജിഷ്ണു /ഹൃഷി
(ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റ് )
5 .00
മാധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും
എന്‍പി രാജേന്ദ്രന്‍, കേരള പ്രസ്സ് അക്കാദമി
ഗൗരീദാസന്‍ നായര്‍ , ദി ഹിന്ദു
റൂബിന്‍ ഡിക്രൂസ് , നാഷണല്‍ ബുക്ക് ട്രസ്റ്റ്
മനോജ് പുതിയവിള
മഹേഷ് മംഗലാട്ട്
കേരളസാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാള്‍
മലയാളം കമ്പ്യൂട്ടിങ്ങ് പ്രദര്‍ശനം

- അനിവര്‍,അനീഷ്,സുനീഷ്, ശരത്, രണ്‍ജിത് എന്നിവര്‍ തൃശൂരില്‍ നിന്നും