1 കാര്യപരിപാടി വെബ്സൈറ്റില്‍ ചേര്‍ക്കുക , വെബ്സൈറ്റ്  ബൈലിങ്ങ്വല്‍ ആക്കുക (ആഷിക്ക് സഹായിക്കും)
2. സോഷ്യല്‍ മീഡിയകളിലെയും നിരവധി മെയിലിങ്ങ് ലിസ്റ്റുകളിലേയും പ്രചരണം . മലയാളം ലിസ്റ്റുകളില്‍ മാത്രമല്ല. ഇംഗ്ലീഷിലുള്ള അറിയിപ്പ് മറ്റു ലിസ്റ്റുകളിലും പോകണം .

3  രജിസ്ട്രേഷന്‍ ടീഷര്‍ട്ട് ഫോമിന്റെ ലിങ്കും വേണ്ടത്ര പോയിട്ടില്ല

ഓണ്‍ലൈനിലുള്ളവരും സോഷ്യല്‍ മീഡിയ അഡ്മിന്‍മാരും ഇക്കാര്യം ശ്രദ്ധിക്കുമല്ലോ .