എസ്എംസി വിക്കിയില്‍ പുതിയ അംഗത്വമുണ്ടാക്കുന്നതില്‍ ഇപ്പോഴും ബുദ്ധിമുട്ടുകളുണ്ട്. സെര്‍വ്വര്‍ അഡ്മിന്‍സ് ഇതൊന്ന് ശ്രദ്ധിയ്ക്കുമല്ലോ.
കുറച്ച് ദിവസത്തേയ്ക്കെങ്കിലും സ്പാം നിയന്ത്രിയ്ക്കാന്‍ വച്ചിരിക്കുന്ന അധിക നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് കൂടി അഭ്യര്‍ഥിയ്ക്കുന്നു.

Manoj.K/മനോജ്.കെ
www.manojkmohan.com