Are these mails really needed to be in main lists? This only interests
to persons who is interested in development of fonts, I think. Can we
move to a separate list like that we did for automated mails from
l10n.gnome.org?
And I suggest to keep automated mails to that and discussion on fonts
to be in main mailing list.
നമ്മൂടെ റെപ്പോസിറ്ററികളില്‍ നിന്ന വരുന്ന മെയിലുകളുടെ എണ്ണം  ലോക്കലൈസേഷന്‍  ചെയ്യുന്ന സമയത്ത് വരുന്ന മെയിലുകളെ അപേക്ഷിച്ച്  എണ്ണത്തില്‍ വളരെ കുറവാണ്. (ലോക്കലൈസേഷനില്‍ താരമ്യേന കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതായിരിക്കും  കാരണം) . അതിനാല്‍   ഇത്തരം  മെയിലുകള്‍ ക്രമാതീതമായി  കൂടാത്തിടത്തോളം  കാലം  ഇതിനു വേണ്ടി വേറൊരു ലിസ്റ്റുണ്ടാക്കേണ്ടതില്ല എന്നാണ് എന്റെയും  അഭിപ്രായം  :) 
Regards,
Hrishi | Stultus 
http://stultus.in