<div dir="ltr">വിക്കിയില്‍ വിശദമായ റിലീസ് നോട്ട്, (നേരത്തെ രജീഷ് എഴുതിയതും ഇപ്പോള്‍ സന്തോഷ് കൂട്ടിച്ചേര്‍ത്തതും സഹിതം) ഇംഗ്ലീഷിലും മലയാളത്തിലുമായി ഇടാമോ? ചക്രയുടെ ഉറവയിലേക്കു് എടുക്കാന്‍ അവരോടു് ആവശ്യപ്പെടാനാണു്. </div>