ഈ വാക്കുകള്‍ കൂടി ടെസ്റ്റ് കേസില്‍ പെടുത്തിക്കൊള്ളൂ

ഇന്ത്യയിലെ
വിദ്യയുടെ

ഇവ പാന്ഗോ ഉപയോഗിക്കുന്നിടത്തു (gedit 3.4.1, ubuntu 12.04, Font version 5.1 ) ശരിയല്ല .

Harfbuzz ഉപയോഗിക്കുന്നിടത്തെല്ലാം ശരിയാണു്. (Libreoffice 4.1 , firefox 24)

ഐസിയുവിലും പ്രശ്നം കാണാന്‍ സാധ്യതയുണ്ട്
ടെസ്റ്റ് ചെയ്യാന്‍ എന്റേലില്ല