<html>
<head>
<meta content="text/html; charset=UTF-8" http-equiv="Content-Type">
</head>
<body bgcolor="#FFFFFF" text="#000000">
<div class="moz-cite-prefix">Yes Pravi.. Anish and I were discussing
the same. <br>
<br>
Anish, so lets now decide on the projects and dates and announce
it.<br>
<br>
Ani<br>
<br>
On വെള്ളി 25 ഒക്ടോബര്‍ 2013 05:57 വൈകു, Praveen A wrote:<br>
</div>
<blockquote
cite="mid:CAOo+eVoXoy-XGKyrE8EhY6E=_=1PXKkjoehpZcfM7fEqcoEs7Q@mail.gmail.com"
type="cite">
<p>Good idea. We can compliment it with local camps as well.</p>
<blockquote type="cite">On Oct 24, 2013 9:26 PM, "Anish A" <<a
moz-do-not-send="true" href="mailto:aneesh.nl@gmail.com">aneesh.nl@gmail.com</a>>
wrote:<br>
<br>
നമസ്കാരം,<br>
ആഴ്ചയില്‍ ഒരു ദിവസം ഓരോ പ്രോജക്റ്റ് എടുത്ത്
പ്രാദേശികവല്‍ക്കരണ<br>
ക്ലാസ്സുകള്‍ നടത്തിയാലോ എന്ന പ്ലാനുണ്ട്. ധാരാളം പേര് മുന്നോട്ട്
വന്ന<br>
സ്ഥിതിക്ക്, ഇത് നന്നായിരിക്കും എന്ന് തോന്നുന്നു. ആലോചിക്കുന്നത്<br>
ഇങ്ങനെയാണ്.<br>
<br>
1. എല്ലാ ബുധനാഴ്ച്ചയും രാത്രി 1-2 മണിക്കുര്‍, എല്ലാവരും
ഓണ്‍ലൈനില്‍ വരുന്നു.<br>
2. ചെയ്യുന്ന ഫയലുകള്‍ പറയുന്നു. സംശയമുള്ള വാക്കുകള്‍ പരസ്പരം
ചോദിക്കുന്നു.<br>
3. ഫയലുകള്‍ ചെയ്തത് തെറ്റു തിരുത്തുന്നു.<br>
4. കമ്മിറ്റ് അധികാരമുള്ളവര്‍ കമ്മിറ്റ് ചെയ്യുന്നു.<br>
5. പുതിയതായി വരുന്നവരെ ഈ കാര്യങ്ങളൊക്കെ പരിചയപ്പെടുത്തുന്നു.
ചെയ്തത്<br>
തെറ്റുതിരുത്തുന്നു.<br>
<br>
ഇതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും
പ്രതീക്ഷിക്കുന്നു.<br>
<br>
താഴെ പറയുന്ന പ്രോജക്ടുകളാണ് പ്ലാന്‍<br>
ഗ്നോം<br>
കെഡിഇ<br>
ഡയസ്പോറ<br>
ഫയര്‍ഫോക്സ് ഒ എസ്<br>
ഫെഡോറ<br>
ഉബുണ്ടു (യുണിറ്റി തുടങ്ങിയ ഉബുണ്ടുവിന് മാത്രമായ പാക്കേജുകള്‍)<br>
ഡെബിയന്‍ ഇന്സ്റ്റാളര്<br>
<br>
--<br>
Regards,<br>
Anish A,<br>
Technical Lead,<br>
HelloInfinity<br>
<br>
<a moz-do-not-send="true" href="http://aneesh.nl"
target="_blank">http://aneesh.nl</a><br>
<br>
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം<br>
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം<br>
- മഹാകവി കുമാരനാശാന്<br>
_______________________________________________<br>
Swathanthra Malayalam Computing discuss Mailing List<br>
Project: <a moz-do-not-send="true"
href="https://savannah.nongnu.org/projects/smc"
target="_blank">https://savannah.nongnu.org/projects/smc</a><br>
Web: <a moz-do-not-send="true" href="http://smc.org.in"
target="_blank">http://smc.org.in</a> | IRC : #smc-project @
freenode<br>
<a moz-do-not-send="true" href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a><br>
<a moz-do-not-send="true"
href="http://lists.smc.org.in/listinfo.cgi/discuss-smc.org.in"
target="_blank">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a><br>
<br>
</blockquote>
<br>
<fieldset class="mimeAttachmentHeader"></fieldset>
<br>
<pre wrap="">_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: <a class="moz-txt-link-freetext" href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a>
Web: <a class="moz-txt-link-freetext" href="http://smc.org.in">http://smc.org.in</a> | IRC : #smc-project @ freenode
<a class="moz-txt-link-abbreviated" href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a>
<a class="moz-txt-link-freetext" href="http://lists.smc.org.in/listinfo.cgi/discuss-smc.org.in">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a>
</pre>
</blockquote>
<br>
</body>
</html>