നമസ്കാരം,

ഈ വരുന്ന ബുധനാഴ്ച്ച (30/10/2013) സ്വമകയുടെ ഐആര്‍സി ചാനലില്‍ രാത്രി 8 മണി തൊട്ട് പ്രാദേശികവത്കരണ പരിശീലനം നടത്തുന്നു. നിലവില്‍ പ്രാദേശികവത്കരണം ചെയ്യുന്നവരേയും പുതിയതായി ചേരുന്നവരേയും ക്ഷണിക്കുന്നു.

#smc-project on freenode
http://webchat.freenode.net/?randomnick=0&channels=smc-project

പുതിയതായി ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍ നോക്കി അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.

http://wiki.smc.org.in/Concepts/Localization_and_Internationalization

http://wiki.smc.org.in/Translation_Guidelines
http://wiki.smc.org.in/GNOME

അപ്പോള്‍ ബുധനാഴ്ച്ച കാണാം.

Regards,
Anish Sheela,
Technical Lead,
HelloInfinity

http://helloinfinity.com/

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം

- മഹാകവി കുമാരനാശാന്‍