സുഹൃത്തുക്കളെ ,

സംസ്ഥാന സർക്കാർ vision 2030 എന്നപേരിൽ , വിവിധ മേഖലകളിൽ വികസനരംഗത്ത്‌ അടുത്ത 20 വർഷത്തെ മുന്‍ഗണന ക്രമങ്ങളും , വികസന പരിപ്രേക്ഷ്യവും ചർച്ചക്ക് വെക്കുന്ന ഒരു കരടു രേഖാ സംസ്ഥാന ആസൂത്രണ ബോർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

http://kerala.gov.in/index.php?option=com_content&view=article&id=4720&Itemid=2919

ആസൂത്രണ രംഗത്തെ ഒരു പ്രധാന രേഖയായിത് മാറും , നമ്മുടെ അഭിപ്രായങ്ങളും , വിയോജിപ്പുകളും അറിയിക്കാൻ November 8 വരെ സമയമുണ്ട് .....

സമീപന രേഖ ഇംഗ്ലീഷിൽ ആണെന്നുള്ള പരിമിതിയുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങൾ
Dr.V.Santhosh
Chief Perspective Planning Division
State Planning Board
Pattom, Thiruvananthapuram
PIN-695004, keralaplan2030@gmail.com

എന്നവിലാസത്തിൽ ഇമെയിൽ ആയി അറിയിക്കുകയോ വെബ്‌സൈറ്റില്‍ അറിയുക്കുകയോ ചെയ്യാം

നമ്മള്‍ ഈ വിഷയത്തില്‍ ഇവിടെ ഒരു ചര്‍ച്ച നടത്തുന്നതും നന്നായിരിക്കുമെന്നു തോന്നുന്നു