മലയാളം കമ്പ്യൂട്ടിങ്ങും മാദ്ധ്യമങ്ങളും

മാദ്ധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തേണ്ട മലയാളം കമ്പ്യൂട്ടിങ്ങിനെ ആ രംഗത്തെ പ്രൊഫഷണലുകളും സ്ഥാപനയുടമകളും എല്ലാം എന്തുകൊണ്ടോ അവഗണിക്കുന്നു. ഭാഷാമാനകീകരണം മുതല്‍ ലിപിവിന്യസനവും വാര്ത്താവിന്യസനവും വരെ അടിയന്തരപരിഗണന പതിയേണ്ട വിവിധവിഷയങ്ങളെപ്പറ്റി മനോജ് കെ പുതിയവിള എഴുതുന്നു.(കേരള പ്രസ് അക്കാദമിയുടെ 'മീഡിയ' മാസികയുടെ 2013 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Manoj.K/മനോജ്.കെ
www.manojkmohan.com