<div dir="ltr">Do we have any words with the combination സ്ബ ? അങ്ങനെ ഒരു യൂസ് കേസ് ഉണ്ടോ . ഇല്ലെങ്കില്‍ സ്ബ കൂട്ടക്ഷരം ഉണ്ടാക്കേണ്ടതില്ലല്ലോ <br>ഇനി അങ്ങനെ  കൂട്ടക്ഷരം ഉണ്ടെങ്കില്‍ സ്ബു സ്ബൂ  തുടങ്ങിയ എല്ലാ രൂപങ്ങളും ചേര്‍ക്കേണ്ടിവരും <br>

</div>