<div dir="ltr">സ്ബ എന്ന കൂട്ടക്ഷരം വേണമോ വേണ്ടയോ എന്നതു് ഒരു ചോദ്യമാണ് . കസ്ബ പോലുള്ള വാക്കുകള്‍ എങ്ങനെയാണ് എഴുതാറ് എന്നു നോക്കിവേണം അതു തീരുമാനിക്കാനും .<br>ഫേസ്‌ബുക്ക് എന്നെഴുതുന്നതു് എന്തായാലും കൂട്ടക്ഷരമായല്ല . അത് ഫേസ്+zwnj+ബുക്ക് എന്നാണെഴുതുക . തമിഴ്‌നാട് എന്നെഴുതുന്നപോലെ നോണ്‍ജോയിനര്‍ ഉപയോഗിച്ചുവേണമല്ലോ അതെഴുതാന്‍ / <br>

</div>