സി- ഡാക്കിലെ വിദഗ്ധര്‍ക്ക് വരെ വിസ്ഫോടനത്തിന്റെ  അന്തംവിടലുണ്ടാക്കുന്ന നാല് ഭാഷാകമ്പ്യൂട്ടിങ്ങ് സോഫ്റ്റ്വെയറുകള്‍ കേരളപ്പിറവി ദിനത്തില്‍ പുറത്തിറക്കുന്നുണ്ടെന്ന് കേട്ടു.
ദേശാഭിമാനി വാര്‍ത്ത : http://www.deshabhimani.com/newscontent.php?id=372702  http://archive.is/VPJaS

ഇവയൊക്കെ സ്വതന്ത്രലൈസന്‍സില്‍ സോഴ്സ്കോഡ് അടക്കം റിലീസ് ചെയ്യുന്നതിന് ഒരു മാസ് പെറ്റീഷന്‍ കാമ്പൈയിന്‍ നവംബര്‍ ഒന്നിന് തന്നെ നമുക്ക് ആരംഭിച്ചാലോ ?

ഇതുപോലുള്ള വാര്‍ത്തകള്‍ കണ്ട് മടുത്തു.

Manoj.K/മനോജ്.കെ
www.manojkmohan.com