<div dir="ltr">ആരെങ്കിലും ഹൌ ടു എഴുതിത്തുടങ്ങിയാല്‍ മതി .  ഏതു വിന്‍ഡോസ് ഹൗ ടുവിലും ഉള്ളതു് ക്ലോക്ക്വര്‍ക്ക് മോഡ് പോലുള്ള ഏതെങ്കിലും റിക്കവറി ഫ്ലാഷ് ചെയ്യുന്നതും പിന്നെ അതുവഴിയോ അതോ മൊത്തം ഫ്ലാഷിങ്ങു വഴിയോ റൂട്ട് ചെയ്യുന്നതാണ് . Android SDK  ഇന്‍സ്റ്റാള്‍ ചെയ്താല്‍ CLI വഴി ചെയ്യാവുന്നതേ ഉള്ളൂ ഇതെല്ലാം <br>

</div>