അതിപ്പോ, വിൻഡോസിൽ എന്തെങ്കിലും പ്രശ്നം പറ്റിയാൽ മൈക്രോസോഫ്റ്റുകാരെ ചീത്തവിളിക്കാം (എത്ര പേർ മൈക്രോസോഫ്റ്റിന്റെ സപ്പോർട്ട് തേടുന്നുണ്ട് എന്നത് വേറേ കാര്യം), പക്ഷേ ഡെബിയനിലൊക്കെ അങ്ങനെ ചീത്ത വിളിക്കാൻ ആരുമില്ലല്ലോ.. ആ ഒരു "റെസ്പോൺസിബിലിറ്റി ക്രൈസിസ്" ആയിരിക്കും പുറകിൽ കമ്പനി ഇല്ലാത്ത സോഫ്റ്റ്‌വെയറുകളെ ഇവരുടെയൊക്കെ മുമ്പിൽ മോശക്കാരാക്കുന്നത്.
2014, ജൂലൈ 13 3:15 PM നു, aashiks  എഴുതി:
> I think public instituitions should use publicly maintained and
> developed software like Debian rather than projects like Ubuntu. This is
> not to say that Ubuntu is unsuitable or to throw mud at it - I myself
> use it in at least two environments. But Debian seems more suitable for
> public projects such as this
ഞാനും ഇതേ പക്ഷക്കാരനാണ്. പക്ഷേ ചെറിയൊരു തടസ്സമാണ് ഉബുണ്ടു
ഉപയോഗിക്കാന്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്. വിന്‍ഡോസിനുപുറകില്‍
മൈക്രോസോഫ്റ്റുണ്ട്. അതുപൊലെ ഒരു കമ്പനി ഇല്ലെങ്കില്‍
സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറാന്‍ സാധിക്കില്ല എന്ന ഒരു ധാരണ
തുടക്കക്കാര്‍ക്കുണ്ട്. അത് സംസാരിച്ച് മനസ്സിലാക്കിക്കുന്നതിനേക്കാന്‍
എളുപ്പം സ്വയം ബോധ്യപ്പെടുത്തികൊടുക്കലാണ്.
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Regards,
Balasankar C
http://balasankarc.in
"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott