srt ടെക്സ്റ്റ് ഫോർമാറ്റിലുള്ള സബ്ടൈറ്റിൽ ഫയലിനെ idx/sub ബിറ്റമാപ് ഫോർമാറ്റിലുള്ള ഫയലാക്കുന്നതിനുള്ള പ്രോഗ്രമുകൾ ഉണ്ടോ (ഉബണ്ടുവിൽ)

ടെക്സ്റ്റ് ഫോർമാറ്റിലുള്ള മലയാളം സബ്ടൈറ്റിൽ വീഡിയോ പ്ലയറിൽ (ടിവിയിൽ) കാണിക്കാൻ കഴിയുന്നില്ല. ബിറ്റ്മാപ് ഫോർമാറ്റിലാകുമ്പോൾ ആ പ്രശ്നമുണ്ടാകില്ല. idx/sub ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്യുന്ന ചില സോഫ്റ്റ്‌വെറുകൾ വിൻഡോസിലുണ്ട് പക്ഷെ ചില്ല് , കൂട്ടക്ഷരങ്ങൾ അങ്ങനെ പലതും ശരിയായല്ല കൺവേർട്ട് ചെയ്യുന്നത്. കംപ്യൂട്ടർ പ്ലയറിൽ മലയാളം സബ്ടൈറ്റിൽ യാതൊരു പ്രശ്നവുമില്ലാതെ കാണിക്കാൻ കഴിയുന്ന സ്ഥിതിക്ക് ടെക്സ്റ്റിനെ ബിറ്റ്മാപ്പ് ഫോർമാറ്റിലാക്കാൻ സാധിക്കേണ്ടതല്ലേ.

Pramod Kumar
Co-Ordinator
MSone - Malayalam Subtitles for Everyone