ഫെന്നെക്കിന്റെ സ്ഥലം എവിടെയാ? പേഴ്സണലി സാധനം കിട്ടുവാണേൽ അപ്‌ലോഡിങ്ങിനു് ഒക്കെ വഴിയുണ്ടാക്കാം. തിരുവനന്തപുരത്താണെങ്കിൽ അനീഷിനോ സെബിനോ ഒക്കെ ചെയ്യാവുന്നതല്ലേ ഉള്ളൂ?
അതിന്‍റെ അപ്പ്‍ലോഡിങ്ങ് തന്നെയാണ് പ്രശ്നം. ഞാന്‍ പഴ്സണല്‍ ആയി ഉപയോഗിക്കുന്നത് ഒരു നെറ്റ് സെറ്റര്‍ ആണ്. അതില്‍ക്കൂടി ഒരിക്കലും അത് അപ്പ്‍ലോഡ് ചെയ്ത് തീരില്ല. :) പിന്നെ കോളേജിലാണ് നെറ്റ് ഉപയോഗിക്കാന്‍ പറ്റുക. അവിടെ ടോറന്‍റ് ബ്ളോക്ക് ആണ്. എന്നെന്കിലും, എവിടെയെന്കിലും അപ്പ്ലോഡിങ്ങിനു ചാന്‍സ് കിട്ടിയാല്‍ ഉറപ്പായും ചെയ്തേക്കാം.. :) പോരെ?
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Regards,
Balasankar C
http://balasankarc.in
"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott