<HTML><HEAD><META content="text/html; charset=UTF-8" http-equiv="Content-Type"></HEAD><BODY><BR>
<blockquote type="cite"><BR>
സാമ്പ്രദായികമായ ഒരു സംഘടനാസംവിധാനമല്ലാത്തതിനാല്‍ തെറ്റിദ്ധാരണകള്‍ അതിനാല്‍ <BR>
ഉണ്ടാവും , അതിനാല്‍ ഇത്തരം വിലയിരുത്തലുകളില്‍ അത്ഭുതമില്ല .<BR>
</blockquote><BR>
<BR>
കാര്യം വളരെ ശരിയാണ്.., ഞാനും പൂര്‍ണമായി  ആശാനോടു യോജിക്കുന്നൊന്നുമില്ല..  അതുകൊണ്ട് തന്നെയല്ലേ ഞാന്‍ ഇപ്പോഴും സജീവമായിരിക്കുന്നത്.. :) എങ്കിലും വെട്ട് മാത്രമാകരുത്, ചി
ന്ത കൂടി വേണമെന്നേ ഞാന്‍ ഉദ്ദെശിച്ചിട്ടുള്ളൂ..</BODY></HTML>