<html><head>
<meta content="text/html; charset=UTF-8" http-equiv="Content-Type">
</head><body bgcolor="#FFFFFF" text="#000000"><br>
<br>
<blockquote style="border: 0px none;" 
cite="mid:CAOPqc-DiHRh6q=vtRTBTQKVfM_cgrFs6aqpA2rRQ=VCFTOEGLA@mail.gmail.com"
 type="cite">
  <div style="margin:30px 25px 10px 25px;" class="__pbConvHr"><div 
style="display:table;width:100%;border-top:1px solid 
#EDEEF0;padding-top:5px">       <div 
style="display:table-cell;vertical-align:middle;padding-right:6px;"><img
 photoaddress="hrishi.kb@gmail.com" photoname="Hrishi" 
src="cid:part1.01040603.00010704@openmailbox.org" 
name="postbox-contact.jpg" height="25px" width="25px"></div>   <div 
style="display:table-cell;white-space:nowrap;vertical-align:middle;width:100%">
        <a moz-do-not-send="true" href="mailto:hrishi.kb@gmail.com" 
style="color:#737F92 
!important;padding-right:6px;font-weight:bold;text-decoration:none 
!important;">Hrishi</a></div>   <div 
style="display:table-cell;white-space:nowrap;vertical-align:middle;">   
  <font color="#9FA2A5"><span style="padding-left:6px">06 November 2014 
PM 08:13</span></font></div></div></div>
  <div style="color:#888888;margin-left:24px;margin-right:24px;" 
__pbrmquotes="true" class="__pbConvBody"><div dir="ltr"><div 
class="gmail_extra"><div class="gmail_quote"><span dir="ltr"></span><blockquote
 style="margin:0 0 0 .8ex;border-left:1px #ccc solid;padding-left:1ex" 
class="gmail_quote">
എനിക്ക് തോന്നുന്നു SMC-ക്കും സ്വകാര്യതയെ കുറിച്ച് ഒരു നിലപാട്<br>
ഉണ്ടാവുന്നത് നല്ലതായിരിക്കും എന്നാണ്. എല്ലാ അംഗങ്ങളും പാലിക്കാനല്ല,<br>
പക്ഷേ ഒരു കൂട്ടായ്മ എന്ന നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഈ<br>
നിലപാടുകളില്‍ നിന്ന് ചെയ്യാം. പ്രത്യേകിച്ച് official announcement<br>
എവിടെ എങ്ങനെ അവതരിപ്പിക്കണം, ലിസ്റ്റിലെ email വിലാസങ്ങള്‍ എങ്ങനെ<br>
കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്. ഇപ്പോ ലിസ്റ്റിലേക്ക്<br>
കത്തയക്കുന്ന ആരുടെ email-വിലാസവും പരസ്യമായി ലഭ്യമാണ്. അതുപോലെ<br>
ഉപയോക്താക്കള്‍ക്കായി ഒരു സ്വകാര്യതാ നിര്‍ദ്ദേശവും<br>
ഉള്‍പ്പെടുത്താവുന്നതാണ്.<br>
<span class="im HOEnZb"><br></span></blockquote><div><br clear="all"></div></div>പബ്ലിക്
 മെയിലിങ് ലിസ്റ്റുകളിലേക്കുള്ള മെയിലുകളും  മെയിലഡ്രസ്സുകളും  
പരസ്യമായിരിക്കും  എന്നത് സ്വാഭാവികമല്ലേ?<br></div><br>
</div></div>
</blockquote>
അതു ശരിയാണ്, പക്ഷേ ഒത്തിരി ആളുകള്‍ അവരുടെ ജി-മെയില്‍ അക്കൗണ്ട് ആണ് 
ഇതില്‍ ഉപയോഗിക്കുന്നത്.. ഗൂഗിളിനെപ്പറ്റി കുറ്റം പറയുന്നത് മുഴുവന്‍ 
ഗൂഗിളിലേക്ക് തന്നെയാണ് ഒഴുകി ചെല്ലുന്നത്.. ബയോളജിയില്‍ പറയുന്നത് പോലെ, 
നമ്മള്‍ ഈ ലോകത്ത് ഏതു കാര്യത്തിനായി ഇടുന്ന വിഷമായാലും, അതെല്ലാം അവസാനം 
മനുഷ്യന്‍റെ ശരീരത്തില്‍ തന്നെയാണ് കുമിഞ്ഞു കൂടുന്നത്.. :)<br>
<div class="moz-signature">-- <br><br>
<div class="moz-txt-sig"><span class="moz-txt-tag"></span>എന്ന്, 
ഫെന്നെക് എന്ന കുറുക്കൻ.<br>
</div>

</div>
</body></html>