<HTML><HEAD><META content="text/html; charset=UTF-8" http-equiv="Content-Type"></HEAD><BODY>അതെ അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു ഫലിച്ചില്ല.. അതിനു ശേഷമാണ് ഞാന്‍ ബൂട്ട് ചെയ്ത് നോക്കിയത്. പക്ഷേ പഴയതിലേക്ക് പോകുന്നു.. അവര്‍ പറഞ്ഞ എല്ലാ ഫയലുകളും അതില്‍ വന്നിട്ടുണ്ട്.. പക്ഷേ ബൂട്ടിങ് മാത്രം മാറിയില്ല..  `update-grub`  കൊടുക്കണോ?<BR>
   --<BR>
   എന്ന്, ഫെന്നെക് എന്ന കുറുക്കൻ.<BR>
</BODY></HTML>