<html><head>
<meta content="text/html; charset=UTF-8" http-equiv="Content-Type">
</head><body bgcolor="#FFFFFF" text="#000000">ഇപ്പോ കുറച്ച്കൂടി 
പണിയായി.. ഞാന്‍ ഗ്രബ്ബ് എഡിറ്റ് ചെയ്യാന്‍ നോക്കി അതെല്ലാം പോയി ഒരു 
ഓയെസും കിട്ടാതായിരുന്നു.. പിന്നെ ഞാന്‍ എന്‍റെ കയ്യിലുണ്ടായിരുന്ന പപ്പി 
ലിനക്സ് വെച്ചാണ് ഗ്രബ് റിക്കവര്‍ ആക്കിയത്. പക്ഷേ, ഇപ്പോള്‍ ആദ്യം ലെഗസി 
ഗ്രബിലേക്ക് ആദ്യം പോയിട്ട് അതില്‍ നിന്നും ഗ്രബ് ടു വിലേക്ക് ആണ് 
പോകുന്നത്.. ഒരു വിധത്തില്‍ പറഞ്ഞാല്‍ കൊളമായി.. ഗ്രബ് എല്ലാം ഈസിയായി 
ശരിയാക്കാന്‍ വല്ല വഴിയുമുണ്ടൊ? എനിക്കാണങ്കില്‍ അതിനെപ്പറ്റി വല്യ 
പിടിയൊന്നുമില്ല.. എന്തെന്കിലും ടൂട്ടോറിയല്‍ ലിങ്കിത്തന്നാലും മതി..
<div style="color:#888888;margin-left:24px;margin-right:24px;" 
__pbrmquotes="true" class="__pbConvBody"><div><br></div></div>
<br>
<div class="moz-signature">-- <br><br>
<div class="moz-txt-sig"><span class="moz-txt-tag"></span>എന്ന്, 
ഫെന്നെക് എന്ന കുറുക്കൻ.<br>
</div>

</div>
</body></html>