കൂട്ടരെ,

മുന്‍പ് അറിയിച്ചതുപോലെ CentOS Dojo [1] വരുന്ന ശനിയാഴ്ച ( 15-Nov-2014 ) പകല്‍ Red Hat ന്റെ ബെംഗളൂരു കാര്യാലയത്തിൽ വച്ച് നടക്കുകയാണ്. ഉറപ്പായും വരുന്നവര്‍ എന്നെ ആ വിവരം അറിയിക്കുമെങ്കില്‍, നിങ്ങള്‍ക്കതില്‍ സൗജന്യമായി പങ്കെടുക്കുവാനുള്ള ഒരവസരം ഉണ്ടാക്കി തരുവാന്‍ സാധിക്കും. ആദ്യത്തെ പത്ത് പേര്‍ക്കീയവസരം ഉപയോഗപ്പെടുത്താവുന്നതാണ്. നിങ്ങളുടെ താത്പര്യം എന്നെ അറിയിക്കുമല്ലോ.

നിര്‍ത്തുന്നു.

[1]  http://wiki.centos.org/Events/Dojo/Bangalore2014