ഇവിടെ സൂചിപ്പിച്ച പോരായ്മകളും കുറവുകളും ഒരോന്നായി പരിഹരിക്കാം.
'മീര'-യെ ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല. മറ്റു
ആശ്രിതത്വങ്ങളുള്ളവ ഏതൊക്കെയെന്നു് പരിശോധിച്ചു് ഒഴിവാക്കാം.
മീരയല്ല അനിവര്‍, രചന ഫോണ്ടിന്റെ വരകളെ മാറ്റിയാണു് കതിര്‍ ഫോണ്ടുണ്ടാക്കിയിരിക്കുന്നതു്. അതുകൊണ്ടുതന്നെ രചന ഫോണ്ടിന്റെ സാങ്കേതിക ചട്ടക്കൂടു് അതേപടി കതിരിലും പകര്‍ത്തിയിട്ടുണ്ടു്. 1600+ വരികള്‍ വരുന്ന രചനയുടെ ഫീച്ചര്‍ ഫയല്‍ കതിരില്‍ പുനരുപയോഗിച്ചിട്ടുണ്ടു്[1].  ഈ ഫീച്ചര്‍ ഫയല്‍ വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായായാണു് സുരേഷും രജീഷും ഞാനും പലരുടെയും സഹായത്തോടെ എഴുതിയിട്ടുള്ളതു്.  മറ്റുഫോണ്ടുകളില്‍ പുനരുപയോഗത്തിനായിട്ടുതന്നെയാണു് എഴുതിയിട്ടുള്ളതു്. ഫോണ്ട് മെച്ചപ്പെടുത്തുമ്പോള്‍ ഇതിന്റെ പകര്‍പ്പവകാശം ശ്രദ്ധിച്ചോളൂ.
[1] ഫീച്ചര്‍ ഫയലുകള്‍ താരതമ്യപ്പെടുത്തിയതു്: https://gist.githubusercontent.com/santhoshtr/f4c2b3232269ec066d33/raw/ef89f5da84b1b137aa19166ee7f0e670618c3b8e/RachanaKathiru.diff
സന്തോഷ് തോട്ടിങ്ങല്‍