സന്തോഷേട്ടാ, ഈ ഗ്ലിഫിന്റെ പ്രശ്നം ശ്രദ്ധിക്കുമല്ലോ....
ഈ പ്രശ്നം ഈ ഒരു ഗ്ലിഫിനു മാത്രമല്ല, ഇന്റർസെക്ഷൻ വരുന്ന ഒട്ടുമിക്ക ഗ്ലിഫുകൾക്കും ഉണ്ട്. ചിലങ്കയിൽ മാത്രമല്ല,ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ "കതിര്" ഫോണ്ടിലെ പല ഗ്ലിഫുകളിലും ഇതേ പ്രശ്നം കണ്ടിരുന്നു. 
ഇങ്ക്‌സ്കേപില്‍ ചെയ്യുമ്പോള്‍ ദാ ഈ ചിത്രത്തില്‍ കാണുന്ന പോലെ ഇന്റര്‍സെക്ഷനുകള്‍ ഫില്‍ ചെയ്യാനുള്ള ഓപ്ഷന്‍ എടുക്കാമോ? http://i.imgur.com/vhvuie6.png
 ഫോണ്ടില്‍ ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോന്നു ഞാനൊന്നു നോക്കട്ടെ. ടെക്സ്റ്റ് എഡിറ്ററുകളിലോ ബ്രൌസറുകളിലോ ലിബ്രെഓഫീസിലോ gimp ലോ ഒന്നും ഈ പ്രശ്നം കാണുന്നില്ല. ഇതുവരെ ഇങ്ക്‌സ്കേപില്‍ ഇന്റര്‍സെക്ഷന്‍ ഹോള്‍ ആക്കി സെറ്റ് ചെയ്യുമ്പോള്‍ മാത്രമാ കണ്ടതു്.
ഇങ്ക്സ്കേപ്പിൽ അക്ഷരരൂപം സെലക്ട്‌ ചെയ്ത ശേഷം മുകളിലുള്ള മെനുവിൽ നിന്ന്  path > union കൊടുത്താൽ ഒരു പക്ഷേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നു തോന്നുന്നു. ഈ ത്രെഡ്ഡിൽ ആദ്യമേ തന്നെ ഈ പ്രശ്നം ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സ്ക്രീൻഷോട്ട് നോക്കുക. 
http://i.imgur.com/6yQgbwR.png?1
ഒരു പക്ഷെ ഇത് ഫോണ്ട്ഫോർജിലും ചെയ്യാൻ കഴിഞ്ഞേക്കും. 
പിന്നെ "ള്ള" എന്നതിന് ദാ ഇങ്ങനെ ( http://i.imgur.com/8Td2gJC.png?1 ) ഒരു അക്ഷരരൂപം കൂടി ചില കയ്യെഴുത്തുകളിൽ കണ്ടിട്ടുണ്ട്.
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
സ്നാപക് യോഹൻ