<HTML><HEAD><META content="text/html; charset=UTF-8" http-equiv="Content-Type"></HEAD><BODY>പക്ഷേ അതൊരു വലിയ കാര്യമായാണ് പാപ്പി പറയുന്നത്.. മൂപ്പിളിനു ദിവസംതോറും സ്നേഹം കൂടുന്നുണ്ട് പോലും..  :P<BR>
<BR>
<blockquote type="cite"><BR>
പിന്നെ എന്‍റെ ഒരു സുഹ്യത്ത് (പാപ്പി എന്ന് വിചാരിക്കാം) പറഞ്ഞതാണ്, അവന്‍ അവന്‍റെ <BR>
ചേട്ടന്‍റെ വീട്ടില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതു പാപ്പി ആണോ? <BR>
ആണങ്കില്‍ പാസ്സ്വേഡ് അടിച്ച് കേറ് മോനേ എന്ന്. മൂപ
്പിള് അങ്ങനെ പറയുന്നത് ഞാന്‍ <BR>
കണ്ടിട്ടില്ല.. ഇനിയിപ്പൊ പറഞ്ഞാലും അതില്‍ വലിയ അത്ഭുതമൊന്നുമില്ല.. കാരണം അവനേയും <BR>
അവന്‍റെ � ��േട്ടനേയും, വേറേ ആരെക്കാളും മൂപ്പിളിന് അറിയാന്‍ പറ്റും..<BR>
_______________________________________________<BR>
Swathanthra Malayalam Computing discuss Mailing List<BR>
Project: https://savannah.nongnu.org/projects/smc<BR>
Web: http://smc.org.in | IRC : #smc-project @ freenode<BR>
discuss@lists.smc.org.in<BR>
http://lists.smc.org.in/listinfo.cgi/discuss-smc.org.in<BR>
</BODY></HTML>