<HTML><HEAD><META content="text/html; charset=UTF-8" http-equiv="Content-Type"></HEAD><BODY>പിന്നെ എന്‍റെ ഒരു സുഹ്യത്ത് (പാപ്പി എന്ന് വിചാരിക്കാം) പറഞ്ഞതാണ്, അവന്‍ അവന്‍റെ ചേട്ടന്‍റെ വീട്ടില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതു പാപ്പി ആണോ? ആണങ്കില്‍ പാസ്സ്വേഡ് അടിച്ച് കേറ് മോനേ എന്ന്. മൂപ്പിള് അങ്ങനെ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല.. ഇനിയിപ്പൊ പറഞ്ഞാലും അതില്‍ വലിയ അത്ഭുതമൊന്നുമില്ല.. കാരണം അവനേയും അവന്‍റെ 
േട്ടനേയും, വേറേ ആരെക്കാളും മൂപ്പിളിന് അറിയാന്‍ പറ്റും.. </BODY></HTML>