പ്ലിങ്ങ്! എനിക്ക് ലിബ്രേയിൽ വർക്കുന്നില്ല. ജിഎഡിറ്റിലാ ഞാൻ നോക്കിയത്.
2014, നവംബർ 11 9:37 PM നു, ബാലശങ്കർ സി
> അതല്ലല്ലോ സൂരജേട്ടൻ ചോദിച്ചത്. സഖ്യയോടൊപ്പം (അല്ലെങ്കിൽ അത് കഴിഞ്ഞ് ഒരു ഹൈഫൺ
> ഇട്ടിട്ട്) ാ കൊടുക്കുമ്പോൾ വട്ടപ്പുള്ളി വരരുതെന്നല്ലേ.. അത് പുതിയ മീരയിലും
> രചനയിലും പരിഹരിച്ചതല്ലേ?
ഞാന്‍ മിനിയാന്ന് download ചെയ്ത രചനയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും
ശരിയാവുന്നില്ലല്ലോ? 3-ാമാത് ഇതാണ് എനിക്ക് വേണ്ട എഴുത്ത്. ലിബറേ
ഓഫീസില്‍ ആണ് അതുപയോഗിക്കുന്നത്.
ഇന്നലെ രജീഷും പറഞ്ഞത് ഈ പ്രശ്നം ഫിക്സ് ചെയ്തിട്ടില്ല, ാം( 1ാം) മാത്രേ
ഫിക്സ് ചെയ്തിട്ടുള്ളൂ എന്നാ. ബാലുവിന് അത് ശരിയാവുന്നുണ്ടെങ്കില്‍ ആ
വേര്‍ഷന്റെ ലിങ്ക് അയച്ചുതരാമോ?
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Regards,
Balasankar C
http://balasankarc.in
"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott