മറ്റൊരു കമ്പ്യൂട്ടറിലെ, വിൻഡോസ് 7 -ൽ, യൂണി കോഡ് 5, 5.1, 6 മൂന്നു ടൈപ്പു ഫോണ്ടുകൾ മാറി മാറി ഇൻസ്റ്റാൽ ചെയ്തു നോക്കിയിട്ടും , വേഡിൽ (2007) കീ മാജിക് ഉപയോഗിച്ച് ( മൊഴി സ്കീം) ടൈപ്പ് ചെയ്യുമ്പോൾ മാലിന്യം - മാലിൻ‌യം, പുണ്യം - പുൺ‌യം എന്നൊക്കെയേ വരുന്നുള്ളൂ.. അതേ സമയം ‘മാല്യം’ ഇങ്ങനെ തന്നെ വരുന്നു.

എന്തു ചെയ്താലാണിതൊക്കെ ശരിയായി കിട്ടുക?

http://vellezhuthth.blogspot.com