അത് ഒരു ചെറിയ കോർപ്പസ്സ് ആണ്. വിപുലപ്പെടുത്തേണ്ടതുണ്ട്. തെറ്റുകളും കാണാം. അതിന്റെ പുതുക്കിയ പതിപ്പ് എന്റെ കൈവശമുള്ളത് അവിടെ അപ്ഡേറ്റ് ചെയ്തിട്ടില്ല. സമയം കിട്ടുന്നതിനനുസരിച്ച് ചെയ്യാം.
SMC യുടെ http://wiki.smc.org.in/Autocorrect-database എന്ന പേജിൽ
അധ്യാത്മികം (തെറ്റ്) - അദ്ധ്യാത്മികം
(ശരി)
എന്നു കാണുന്നു. രണ്ടും തെറ്റല്ലേ? ആദ്ധ്യാത്മികം എന്നല്ലേ ഉള്ളൂ?
അദ്ധ്യാപകന്‍ (തെറ്റ്)  - അധ്യാപകന്‍
(ശരി)
അദ്ധ്യയനം (തെറ്റ്) -  അധ്യയനം
(ശരി)
എന്നൊക്കെ കാണുന്നതിനോടു താത്വികവിയോജിപ്പും ഉണ്ട്.
തെറ്റും ശരിയും നിശ്ചയിച്ചത് ഏതെങ്കിലും സമിതിയാണോ? എങ്കിൽ അതിന്റെ വിവരങ്ങൾ തരുമോ?
Manoj K. Puthiyavila, (Ph: 9847948765)
Journalist,
Thiruvananthapuram -32,
Kerala, INDIA
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in