SMC യുടെ http://wiki.smc.org.in/Autocorrect-database എന്ന പേജിൽ

അധ്യാത്മികം (തെറ്റ്) - അദ്ധ്യാത്മികം
(ശരി)

എന്നു കാണുന്നു. രണ്ടും തെറ്റല്ലേ? ആദ്ധ്യാത്മികം എന്നല്ലേ ഉള്ളൂ?

അദ്ധ്യാപകന്‍ (തെറ്റ്)  - അധ്യാപകന്‍
(ശരി)
അദ്ധ്യയനം (തെറ്റ്) -  അധ്യയനം
(ശരി)

എന്നൊക്കെ കാണുന്നതിനോടു താത്വികവിയോജിപ്പും ഉണ്ട്.

തെറ്റും ശരിയും നിശ്ചയിച്ചത് ഏതെങ്കിലും സമിതിയാണോ? എങ്കിൽ അതിന്റെ വിവരങ്ങൾ തരുമോ?

Manoj K. Puthiyavila, (Ph: 9847948765)

Journalist,

Thiruvananthapuram -32,

Kerala, INDIA