ഇനി വികസിപ്പിക്കേണ്ട ഭാഷാ കംപ്യൂട്ടിങ്ങ് സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിലേക്കായി പൊതു ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചലുത്തുന്ന ഒരു പരിപാടി വേണം. അത്തരം തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുന്നവരെ ക്ഷണിതാക്കളാക്കിക്കൊണ്ടുള്ള ഒരു സെമിനാറോ മറ്റോ.
--ശിവഹരി
ഈ സെഷനുകളില്‍ എന്തൊക്കെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാം  എന്നതിലേക്ക് അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.  
 പൊതുജനങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ് സംബന്ധമായുള്ള സംശയങ്ങള്‍ ചോദിക്കുവാനുള്ള അവസരം ഒരു സെഷനില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിയ്ക്കും.
-കാവ്യ 
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
      fighting for knowledge freedom