അത് കൊള്ളാം..ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ കാര്യം അവതരിപ്പിച്ചിട്ടുണ്ട്. +1 for the blog post.
On Sunday 29 March 2015 06:32 PM, ഫെന്നെക് എന്ന കുറുക്കൻ. wrote:
>> I urge you to look at
>> what net neutrality means, how that works out in other (especially
>> developed) countries with much more widespread internet access, and
>> finally at 'regulation' itself.
> ഇതിന്റെ ആവശ്യമില്ലായിരുന്നെന്ന് തോന്നുന്നു. ഇത്ര വിപ്ലവകരമായ കാര്യം സെയ്‍ം ഫീല്‍ഡില്‍
> നടക്കുമ്പോള്‍ പൊളിറ്റിക്കല്‍ കാര്യങ്ങളുള്‍പ്പെടെ അതൊക്കെ അവര്‍ക്ക് നന്നായി അറിയാം എന്നത്
> ഉറപ്പുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത വിഷയത്തെപ്പറി വിശദീകരിക്കുന്നതിനു പകരം,
> നമ്മളും ഇതേപ്പറ്റിയൊക്കെ ചിന്തിക്കുന്നുണ്ട്, അതു നമ്മുടേയും ആവശ്യമാണ് എന്ന ഇംപ്രഷനാണ്
> നല്‍കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല, ഇന്ത്യയിലെ അതിന്റെ ഇംപ്ലിമെന്റേഷന്‍ അതേപടി
> നടത്തുന്നതിനു പകരം ഏതു ഫലപ്രദമായ രീതിയില്‍ നടത്താന്‍ കഴിയും എന്നത്, രാജ്യം മുഴുവന്‍
> ചിന്തിക്കേണ്ടതുണ്ട്.. അതിനു ശേഷം മാത്രം ശക്തിയോടെ പ്രതികരിക്കണം എന്നതാണ് എന്റെ
> അഭിപ്രായം. ഒത്തിരിനാളത്തെ പരിശ്രമത്തിനു ഒടുവില്‍ അല്ലേ അമേരിക്കയില്‍ പ്രൊട്ടസ്റ്റിനു
> വിജയം കാണാന്‍ കഴിഞത്. അതിനു പിന്നില്‍ ഒരു വലിയ ബോധവല്‍ക്കരണം നടന്നില്ലേ, ആവശ്യങ്ങള്‍
> അക്കമിട്ട് നിരത്തിയില്ലേ? അവിടെ കാറ്റടിച്ചപ്പോള്‍ അവിടെ അങ്ങനെ ചെയ്തു അതുകൊണ്ട് ഇവിടേയും
> അതു തന്നെ ചെയ്യണം എന്ന രീതി ശരിയാണോ? ഇത് എന്റെ അഭിപ്രായം മാത്രമാണ്..
നമുക്കു് പരിചയമുള്ള മനസ്സിലാക്കാനാവുന്ന ഉദാഹരണം.
http://aravindet.svbtle.com/appu-and-the-bus-operators
ഇതു് മലയാളത്തിലാക്കി എസ്എംസി ബ്ലോഗിലിട്ടാലോ?
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in