പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകൾ മൂന്നെണം എങ്ങാണ്ടേ ഇതുവരെ കണ്ടുള്ളൂ.. അതുകൊണ്ട് ഡെബിയൻ തന്നെയാ ഭേദം.. ഇനി അത്ര purist ആൾക്കാരുണ്ടെങ്കിൽ ഡെബിയന്റെ മെയിൻ റെപ്പോ മാത്രം ഉപയോഗിച്ചാൽ മതി.. അതിൽ എഫെസ്സെഫിനും വിരോധമില്ല. :)
# ഉബുണ്ടു ആണോ ഡെബിയനാണോ കണ്ണടച്ച് വിശ്വിക്കാവുന്നേ...
ഡെബീയന്‍ തന്നെ. പക്ഷേ നോണ്‍-ഫ്രീ പാക്കേജുകളെ ഡെബീയനും പിന്തുണയ്ക്കുന്നുണ്ട്. ന്യൂസെന്‍സും ട്രൈസ്ക്വലുമൊക്കെയാണ് അക്കാര്യത്തില്‍ ധീരമായ നിലപാട് സ്വീകരിയ്ക്കുന്നവ. എന്നാല്‍ ഡെബീയനോളം മലയാളം പിന്തുണ ഇവയില്‍ കിട്ടുന്നകാര്യം നിലവില്‍ സംശയമാണ്. ഓ, മറന്നുപോയി, അതുണ്ടാക്കാനാണല്ലോ നമ്മള്‍, അല്ലേ! :)
On 2015-04-09 09:35, sooraj kenoth wrote:
2015, ഏപ്രിൽ 9 7:43 PM നു, Nandakumar Edamana എഴുതി:
സൂരജേട്ടാ,
അതിഗംഭീരസംരംഭമായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
തുടക്കക്കാര്‍ക്കുള്ളതായിട്ടും
ഉബുണ്ടുവിന് പകരം ഡെബീയന് പ്രാധാന്യം കൊടുത്തത് ധീരമായ നടപടി തന്നെ.
# ഉബുണ്ടു ആണോ ഡെബിയനാണോ കണ്ണടച്ച് വിശ്വിക്കാവുന്നേ...
പരീക്ഷയുടെ തിരക്കിലും മറ്റും പെട്ടുപോയി. അല്ലെങ്കില്‍ വിശദമായിത്തന്നെ
വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമായിരുന്നു. എന്തായാലും നിര്‍ദേശങ്ങള്‍
വല്ലതും തോന്നിയാല്‍ അറിയിക്കാം.
പരീക്ഷ കഴിഞ്ഞിട്ട് മതി.
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in