> എങ്ങനെ എഴുതിത്തുടങ്ങും എന്ന ആലോചനയിലായിരുന്നു. വിശദമായി എഴുതിയതിന്
> നന്ദി. ഇത് ഞാന്‍ മനസ്സിലാക്കി, എന്റെ ഭാഷയില്‍ എഴുതി, ഇവിടുന്ന്
> അംഗീകരിച്ച ശേഷമേ മുന്നോട്ട് പോവുകയുള്ളൂ.
> 2015, ഏപ്രിൽ 12 9:40 AM നു, Anivar Aravind എഴുതി:
> >> ഈ വഴി മാറാതെ നിലനില്‍ക്കാന്‍ പറ്റുമോ എന്നുള്ള ശ്രമത്തിലാണ്. ഞാനാ
> >> സമ്മളേനത്തില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണവും മറ്റൊന്നും
> >> അല്ല.(നമ്മള്‍ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണത്തില്‍ ഞാനിതൊരിക്കല്‍
> >> സൂചിപ്പിച്ചിരുന്നു.)
> > അങ്ങനെ സൂരജ് സൂചിപ്പിച്ചതായി എനിയ്ക്കോര്‍മ്മയില്ല. വിട്ടു നില്‍ക്കുന്നതായും
> > എന്നു തോന്നിയിട്ടില്ല. ഉണ്ടെങ്കില്‍ മുമ്പേ ഞാന്‍ തിരുത്തിയേനെ .
> > അവസാനം ഫോണ്ട് വര്‍ക്ഷോപ്പിന്റെ സമയത്ത് നേരിട്ട് സംസാരിയ്ക്കുമ്പോഴും സൂരജ്
> > ഇതു പറഞ്ഞതായി ഓര്‍ക്കുന്നില്ല
> SMC-യില്‍ നിന്നല്ല, അതിന്റെ സ്ഥാപനം എന്നരൂപത്തില്‍ നിന്ന് വിട്ടു
> നില്‍ക്കുന്നു എന്നേ ഉദ്ദേശിച്ചൂള്ളു. ലളിതമായി പറഞ്ഞാല്‍ SMC-യില്‍
> ഉണ്ടാവും സോസൈററിയില്‍ അംഗത്ത്വം എടുക്കില്ല.
നമ്മളിപ്പോഴും സ്ഥാപനമൊന്നും ആയിട്ടില്ല മാഷേ . സംഘടനാ രൂപമേ ആയിട്ടുള്ളൂ. സ്ഥാപനമാവാനൊക്കെ ദൂരമൊരുപാടു താണ്ടാനുണ്ട്. 
ഏതു പ്രൊജക്റ്റിൽ കോണ്ട്രിബ്യൂട്ട് ചെയ്യുന്നു എന്നതുപോലെ വ്യക്തിപരമായ ചോയ്സാണു മെമ്പർഷിപ്പും. ഗ്നോമിൽ നമ്മളിൽ കുറെപ്പേർ കോണ്ട്രിബ്യൂട്ട് ചെയ്യുന്നും എന്നാൽ ഗ്നോം ഫൗണ്ടേഷൻ മെമ്പർ നമ്മുടെ കൂട്ടത്തിൽ ബാലു മാത്രമാണ്. അനി പോലും മെമ്പറല്ല. . അതുപോലെയല്ലേ ഇതൊക്കെ. ഗ്നോമിന്റെ കാര്യം പറയുമ്പോ നമ്മൾ കമ്മ്യൂണിറ്റി യിലെ എല്ലാരും ഫൗണ്ടേഷനില്ല എന്നൊന്നും പറയാറില്ലല്ലോ 
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss@lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in