നല്ല  സംരംഭം . ഭാഷപ്രയോഗത്തെക്കാളും ഭാഷയുടെ ഒഴിക്കിൽ  കൂടുതൽ
ശ്രദ്ധകൊടുത്താൽ സംഗതി നന്നാകും . എന്റെ അഭിപ്രായത്തിൽ ഒരു കഥാപുസ്തകം
വായിയ്കുന്ന അനുഭവം നല്കാൻ കഴിഞ്ഞാൽ നല്ലത്‌.

ഉദാ: ഞാൻ എഴുതുകയാണെങ്കിൽ

അദ്ധ്യായം  1, മുഖകുറിപ്പ്‌

കമ്പ്യൂട്ടറിന്റെ
കണ്ടുപിടിത്തവും അതിലെ സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യയും ലാറ്റിൻ
ഭാഷാഅടിസ്ഥിതമാകയാൽ തുടക്കത്തിൽ ഇതര ഭാഷകളുടെ പ്രാധിനിത്യം കമ്പ്യൂട്ടർ
ഉപയോഗത്തിൽ വിരളമായി . കമ്പ്യൂട്ടറിൽ അന്യഭാഷാ ഉപയോഗം യുണികോഡ്
കൂട്ടായ്മയിലൂടെ എളുപ്പമായി. സ്വതന്ത്ര സോഫ്റ്റ്‌വെയർ പുരോഗമനവും
കേരളത്തിലെ അതിന്റെ സ്വീകാര്യതയും സ്വതന്ത്ര മലയാളം കമ്പ്യുടിങ്ങിന്റെ
വഴിത്താരകൾ തുറന്നുകാട്ടി .

--ഇനി  താങ്കൾ പുസ്തകത്തിൽ
പറഞ്ഞ കാര്യങ്ങൾ തുടർന്നാൽ നല്ല ഒരു തുടക്കമാകും എന്ന് എന്നിക്ക്
തോന്നുന്നു -- തുടർന്ന് ISO, അതുപോലെയുള്ള മറ്റ് സ്റ്റാൻഡേർഡ് പുസ്തകത്തിൽ
ചര്ച്ച ചെയ്താൽ ഇതിനൊരു പൂർണ രൂപം  കിട്ടും --

Swathanthra Malayalam Computing discuss Mailing List

Project: https://savannah.nongnu.org/projects/smc

Web: http://smc.org.in | IRC : #smc-project @ freenode

discuss@lists.smc.org.in

http://lists.smc.org.in/listinfo.cgi/discuss-smc.org.in

Thanks and Regards, | शुभं

Ajeya Anand | अजेय आनन्द