Hello all ,

ഇത് നമുക്ക്   ഈ മുപ്പതിനു മുന്‍പ് തീര്‍ക്കണം. ഏതാണ്ട് അയ്യായിരത്തോളം  വാക്കുകള്‍കൂടെ തീര്‍ക്കാനുണ്ട്.  കഴിയുന്നവരൊക്കെ ഒന്ന് കൈ വെച്ച് സഹായിക്കണേ..

ദാ സ്റ്റെപ്പുകള്‍

1.  ഇവിടെ പോയി ഒരു അക്കൗണ്ട് ഉണ്ടാക്കുക

http://mozilla.locamotion.org/ml/firefox-beta/

2.  അക്കൗണ്ട് ഉണ്ടാക്കിയതിനു ശേഷം  കുറച്ചു ട്രാന്‍സ്ലേഷന്‍സ് സജസ്റ്റ് ചെയ്യുക

3. അതിനു ശേഷം  ഇവിടെ അറിയിച്ചാല്‍ ആരെങ്കിലും  സബ്മിറ്റ് ആക്സസ് തരും.  പിന്നെ ചറപറാ ചറപറാ ട്രാന്‍സ്ലേറ്റ് ചെയ്യുക

Aurora 38 നു പ്രാധാന്യം  കൊടുത്ത് പരിഭാഷപ്പെടുത്താന്‍ ശ്രദ്ധിക്കുക. എല്ലാരും  ഒന്ന് കൂടണേ..

Regards,
Hrishi | Stultus
http://stultus.in