നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് മലയാളത്തിൽ ഇതുവരെ വന്ന ഏറ്റവും വിവരസമ്പുഷ്ടമായ ലേഖനം ഇതാണ്. ഇന്റർനെറ്റ്  സ്റ്റാർട്ടപ്പുകൾക്ക് എന്തുകൊണ്ടു നെറ്റ് ന്യൂട്രാലിറ്റി പ്രധാനമാകുന്നു എന്നു വിശദമാക്കുന്ന ഈ ലേഖനം  മറ്റൊരു ചോദ്യം കൂടി നേരിട്ടല്ലെങ്കിൽ കൂടി ഉയർത്തുന്നുണ്ട്.  സംരഭകത്വം സംരഭകത്വം എന്നു വാതോരാതെ പറയുന്ന നമ്മുടെ നാട്ടിലെ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമുകൾക്കും ഇൻ ക്യുബേഷൻ പ്രോഗ്രാമുകൾക്കും നെറ്റ് ന്യൂട്രാലിറ്റിൽകാര്യത്തിൽ നിലപാടെന്താണ്? സ്റ്റാർട്ടപ്പ് വില്ലേജൊന്നും ഒന്നും പറഞ്ഞുകേട്ടില്ല. 
#NetNeutrality 'ഇനി തമ്പാനൂരില്‍ നിന്നൊരു ഫേസ്‍ബുക്ക് സാധ്യമാണോ?' - നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ടു സ്റ്റാർട്ട്‌ അപ്പുകളുടെ ആശങ്കകൾക്ക് ഊന്നൽ നല്കിക്കൊണ്ട്  MediaoneTV എന്റെയൊരു ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദയവായി വായിക്കുമല്ലോ.
Link>>  http://www.mediaonetv.in/news/53845/sun-04192015-1338
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in