<html>
<head>
<meta content="text/html; charset=ISO-8859-1"
http-equiv="Content-Type">
</head>
<body text="#000000" bgcolor="#FFFFFF">
<div class="moz-cite-prefix">സ്ത്രീയോ പുരുഷനോ അല്ലാത്ത അവസ്ഥ<br>
ലിംഗ വൈപരീത്യം<br>
അപരലിംഗാവസ്ഥ<br>
അലിംഗാവസ്ഥ<br>
<br>
ഇവയാണു് കൂടുതല്‍ അഭികാമ്യം എന്നാണു് എന്റെ പക്ഷം. കാരണം,
nonconformity എന്നു് പറയുമ്പോള്‍ സ്ഥിരീകരിയ്ക്കപ്പെട്ടൊരവസ്ഥയില്
അല്ലാതായിരിയ്ക്കുക എന്നാണല്ലോ അര്‍ത്ഥം. അപ്പോള്‍ eunuch,
transvestite എന്നീ വിശേഷണങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ അനുയോജ്യമാവാന്
തരമില്ല.<br>
<br>
നന്ദി<br>
അനി<br>
<br>
On 04/29/2015 04:38 PM, Kevin Siji wrote:<br>
</div>
<blockquote
cite="mid:CA+s82hF=Z5MyeajpnPODvHFcJ4awKTRnvxtynb=pyet5-vxdug@mail.gmail.com"
type="cite">
<div dir="ltr">
<div class="gmail_extra"><br>
<div class="gmail_quote">2015-04-29 11:33 GMT+05:30 MAHESH
MANGALAT <span dir="ltr"><<a moz-do-not-send="true"
href="mailto:maheshmangalat@gmail.com" target="_blank">maheshmangalat@gmail.com</a>></span>:<br>
<blockquote class="gmail_quote" style="margin:0 0 0
.8ex;border-left:1px #ccc solid;padding-left:1ex">
<div>ലിംഗനിരപേക്ഷതയോളംം നല്ല വാക്ക് വേറെ കിട്ടുമെന്ന്
തോന്നുന്നില്ല, അത് സംസ്കൃതമാണെങ്കിലും.<br>
<br>
</div>
മഹേഷ് മംഗലാട്ട്</blockquote>
</div>
<br>
ലിംഗനിരപേക്ഷതയല്ല gender nonconfirming. ആൺകുട്ടികളുടെ
കളിപ്പാട്ടങ്ങളും ഉടുപ്പുകളും മാത്രം ഇഷ്ടപ്പെടുന്ന
പെൺകുട്ടിയെയും, പെൺഉടുപ്പുകളും കളിപ്പാട്ടങ്ങളും മതിയെന്നു
വാശിപിടിക്കുന്ന ആൺകുട്ടിയെയുമാണു് gender nonconfirming എന്നു്
ഉദ്ദേശിക്കുന്നതു്.<br>
<br clear="all">
<div><br>
</div>
-- <br>
<div class="gmail_signature">
<div><font color="#999999">Regards,</font></div>
Kevin</div>
</div>
</div>
<br>
<fieldset class="mimeAttachmentHeader"></fieldset>
<br>
<pre wrap="">_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: <a class="moz-txt-link-freetext" href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a>
Web: <a class="moz-txt-link-freetext" href="http://smc.org.in">http://smc.org.in</a> | IRC : #smc-project @ freenode
<a class="moz-txt-link-abbreviated" href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a>
<a class="moz-txt-link-freetext" href="http://lists.smc.org.in/listinfo.cgi/discuss-smc.org.in">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a>
</pre>
</blockquote>
<br>
</body>
</html>