നമസ്കാരം,

കെഡി‌ഇ - യുടെ പുതിയ പതിപ്പായ പ്ലാസ്മ 5 പല വിതരണങ്ങളിലും ഔദ്യോധികമായി ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ടു്. ഉദാഹരണത്തിനു് ഉബുണ്ടുവിന്റെ പുതിയ പതിപ്പായ 15.04 (Vivid Vervet) ലെ കെഡി‌ഇ പതിപ്പ് പ്ലാസ്മ 5 ആണു്. ഞാന്‍ കണ്ടിടത്തോളം പ്ലാസ്മ 5 ലെ ഇപ്പോളത്തെ മലയാളം പിന്തുണ പരിതാപകരമാണു്. KF5 (KDEFrameworks5) അടിസ്ഥാനമാക്കിയുള്ള പല പ്രയോഗങ്ങളിലും മലയാളം പരിഭാഷ പിന്തുണ ഇല്ല. നിലവിലെ സ്ഥിതി ഇവിടെ നോക്കിയാല്‍ അറിയാം.

അപ്പോ എങ്ങനാ? ഒന്ന് ഉത്സാഹിക്കണ്ടേ?

അനൂപ് പനവളപ്പില്‍