<div dir="ltr"><p dir="ltr">ഹുസൈൻ മാഷ് അയച്ചു തന്ന ഗ്ലിഫ് ആണു്. തിക്നസ്സ് മെയിന്‍ സ്റ്റെമില്ല് എല്ലായിടത്തും വല്ലാതെ മാറാത്തതുകൊണ്ടു തോന്നുന്നതാണോ? അളന്നു നോക്കിയാല്‍ ിയുടെ മെയിന്‍ സ്റ്റെമ്മിനെക്കാള് കട്ടികുറവാണു്.</p><p dir="ltr">സന്തോഷ്.<br></p>
</div>