നമസ്കാരം,

പുതിയ ഫോണ്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ..  (ഫോണ്ട് ഡൗൺലോഡ് ലിങ്ക് കൂടെ ഷെയർ ചെയ്യുമല്ലോ..).  മലയാളം അക്ഷരവേദി എന്ന സംരഭത്തിനും  ഹൃദയം നിറഞ്ഞ സ്വാഗതം.  കൂടുതൽ ഫോണ്ടുകൾക്കായി നമുക്ക് പരിശ്രമിക്കാം.  :)

സസ്നേഹം

ഋഷികേശ് കെ. ബി

സെക്രട്ടറി, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്