<html>
<head>
<meta content="text/html; charset=UTF-8" http-equiv="Content-Type">
</head>
<body bgcolor="#FFFFFF" text="#000000">
<div class="moz-cite-prefix">On 08/25/2015 02:23 PM, Tanzeem M.B
wrote:<br>
</div>
<blockquote
cite="mid:CAFdG+--R6i+cOAtnU9w3jrNEBovsKg5siCr9KHiT2e6FTVi4oA@mail.gmail.com"
type="cite">
<div dir="ltr">
<div class="gmail_default"
style="font-family:arial,helvetica,sans-serif;font-size:small;color:rgb(32,18,77)"><br>
<br>
We have installed malayalam unicode fonts from <a
moz-do-not-send="true" href="http://smc.org.in/fonts/"><a class="moz-txt-link-freetext" href="http://smc.org.in/fonts/">http://smc.org.in/fonts/</a></a>
here.<br>
</div>
<div class="gmail_default"
style="font-family:arial,helvetica,sans-serif;font-size:small;color:rgb(32,18,77)">But
it is not working with Libreoffice Writer. there are a lot of
old doc and docx files, and when opened,it is garbled. Only
MLTTKarthika was working. Any fix?<br>
</div>
<br>
</div>
</blockquote>
മേല്‍പ്പറഞ്ഞ ഡോക്യുമെന്റിലെ ഉള്ളടക്കം യുണീക്കോഡ് എന്‍കോഡിങ്ങ്
അനുസരിച്ചുള്ള മലയാളമല്ല എന്നാണിതു് സൂചിപ്പിക്കുന്നതു്.
പഴയകാലത്തുപയോഗിച്ചിരുന്ന ആസ്കി ഫോണ്ടുകളുപയോഗിച്ചൂള്ള കസ്റ്റം
എന്‍കോഡിങ്ങ് ആണു് ഉള്ളടക്കം. <a moz-do-not-send="true"
href="http://smc.org.in/fonts/">http://smc.org.in/fonts/</a>ല്‍
ഉള്ള ഫോണ്ടുകളെല്ലാം യുണിക്കോഡ് ഫോണ്ടുകളാണു്. <br>
<br>
നിങ്ങളുടെ ഡോക്യുമെന്റുകള്‍ MLTTKarthika എന്ന ഫോണ്ടുപയോഗിച്ചുമാത്രം
വായിക്കാന്‍ കഴിയുന്നവയാണു്. യുണിക്കോഡിലേക്ക് അവ കണ്‍വര്‍ട്ട്
ചെയ്താല്‍ നമ്മുടെ ഫോണ്ടുകളുപയോഗിച്ചു് വായിക്കാം.<br>
<pre class="moz-signature" cols="72">--
Santhosh Thottingal
<a class="moz-txt-link-freetext" href="http://thottingal.in">http://thottingal.in</a></pre>
</body>
</html>