<html><head></head><body><div class="gmail_quote">On 12 October 2015 1:43:11 pm IST, "ഫെന്നെക് എന്ന കുറുക്കൻ." <fennecfox@openmailbox.org> wrote:<blockquote class="gmail_quote" style="margin: 0pt 0pt 0pt 0.8ex; border-left: 1px solid rgb(204, 204, 204); padding-left: 1ex;">
<pre class="k9mail">ഞാന്‍ പൂര്‍ണ്ണമായും ലിനക്സിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ട് കുറേ <br />നാളായി.. പക്ഷേ ഇതുവരെ എനിക്കിണങ്ങുന്ന ഒരു ലിനക്സ് ഡിസ്ട്രോ <br />കണ്ടെത്താനായില്ല. ഒരു ഇടയ്ക്ക് ഞാന്‍ ഉബുണ്ടു നെറ്റ്ബുക്ക് കുറേ നാള്‍ <br />ഉപയോഗിച്ചിരുന്നു ( അപ്പ്ഡേറ്റ് ചെയ്തിരുന്നില്ല ). അത് എനിക്കിഷ്ടപ്പെട്ട <br />ഒരു ഡിസ്ട്രോ ആയിരുന്നു. പക്ഷേ ഇപ്പോള്‍ അത് ലഭ്യമല്ല എന്നു തോന്നുന്നു.. <br />പിന്നെ
എനിക്കിഷ്ടപ്പെട്ട മറ്റൊരു ഡിസ്: ആണ്, എലമെന്‍ററി ലിനക്സ്.. പക്ഷേ <br />അതിന് എന്തൊക്കെയോ വലിയ പോരായ്മകള്‍ ഫീല്‍ ചെയ്യുന്നു ( ആപ്പ്ളിക്കേഷന്‍ <br />ലെവലില്‍ ). ഇതില്‍നിന്നും എന്‍റെ ടേസ്റ്റ് ഏകദേശം മനസിലായിക്കാണുമല്ലോ? <br />ഒരു സിമ്പിള്‍, ബ്യൂട്ടിഫുള്‍ നെറ്റ്ബുക്ക് ലൈക്ക് യു. ഐ. ഒത്തിരി <br />ആപ്പുകള്‍ ഒന്നും വേണ്ട, പക്ഷേ ഉള്ളത് നല്ലവ ആയിരിക്കണം ( പിന്നീട് <br />ഇന്സ്റ്റാള്‍
ചെയ്യാനാകുന്നതായാലും മതി ). പിന്നെ വെരി വെരി മിനിമല്‍. <br />ഒത്തിരി എക്സ്റ്റേണല്‍ ഡ്രൈവര്‍ സപ്പോര്‍ട്ട് ഒന്നും വേണ്ട.. (ബേസിക്ക് <br />കോണ്‍ഫിഗ്, സ്മൂത്ത് ഇന്പുട്ട്, ഔട്ട്പുട്ട്, എന്നിവ നിര്‍ബന്ധം). പിന്നെ <br />ഒരു അടിപൊളി ടെര്‍മിനലും (ഡെവ്. ടൂള്സ് :) ).. ചുരുക്കിപ്പറഞ്ഞാല്‍ എന്‍റ് <br />റ്റു എന്‍റ് ഇന്‍റഗ്രേഷന്‍ എന്ന ആശയത്തിന്‍റെ ഏറ്റവും <br />അടുത്തുകൂടിപ്പോകുന്നത്.. ഇങ്ങനെ ഒന്ന്
കിട്ടാന്‍ വഴിയുണ്ടോ?<br /><br /><br />#ഒരു നല്ല തറ കെട്ടിത്തന്നാല്‍ മതി, അതിനുമുകളില്‍ താജ്മഹല്‍ പണിയാം എന്ന <br />സ്റ്റൈല്‍.. :)<br /></pre></blockquote></div><br clear="all">ഡെബിയൻ..ആ തറയിൽ ആവശ്യാനുസരണം കോൺഫിഗ് ചെയ്തെടുത്താൽ മതി..‌:)<br>
-- <br>
Sent from my Android device with K-9 Mail. Please excuse my brevity.</body></html>