<html><head></head><body><div class="gmail_quote">On 13 October 2015 6:34:32 pm IST, akshay <akshay@autistici.org> wrote:<blockquote class="gmail_quote" style="margin: 0pt 0pt 0pt 0.8ex; border-left: 1px solid rgb(204, 204, 204); padding-left: 1ex;">
<pre class="k9mail">On Tuesday, October 13, 2015 05:52:11 PM V. Sasi Kumar wrote:<br /><blockquote class="gmail_quote" style="margin: 0pt 0pt 1ex 0.8ex; border-left: 1px solid #729fcf; padding-left: 1ex;"> <br /> Mac OSന്റെ ഒരു ഗുണം അതിന്റെ ദൃഢതയാണു്. മാക് ഉപയോഗിക്കുന്ന മിക്കവരും അതു്<br /> ഷട്‍ഡൌണ്‍ ചെയ്യാറേയില്ല. ഞാനുപയോഗിക്കുന്നതു് ഡെബിയന്‍ ജെസ്സിയാണു്.<br /> എന്നാലും ദിവസവും രാത്രിയിലോ മറ്റോ ഒന്നു് അടച്ചുപൂട്ടി വീണ്ടും<br /> തുടങ്ങിയില്ലെങ്കില്‍ അതു് വല്ലാതെ ഇഴയാന്‍ തുടങ്ങുന്നു.<br /> ഞാനുപയോഗിക്കുന്നതു്
Mate ആണു്. കാരണം അതില്‍ typing break കൊടുക്കാനുള്ള<br /> സാദ്ധ്യതയുണ്ടു്. മറ്റൊന്നിലും അതു് കാണാനായില്ല. ഇനി മേറ്റിന്റെ<br /> പ്രശ്നമാണോ എന്നറിയില്ല. ഇതിനൊരു പരിഹാരം തിരയുകയാണു് കുറച്ചുനാളായിട്ടു്.<br /> ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ പറയുമല്ലോ.<br /></blockquote><br />ഞാന്‍ ആര്‍ച്ച് ലിനക്സും കെഡിഇയും വെച്ചു് ദിവസങ്ങളോളം കമ്പ്യൂട്ടര്‍ ഓണില്‍ തന്നെ ഉടാറുണ്ടല്ലോ.
ബാഹ്യകാരണങ്ങള്‍ കൊണ്ടു് മാത്രമേ ഷട്ട് ഡൗണ്‍ വരേണ്ടിവരാറുള്ളൂ. മേറ്റിന്റെ <br />കുഴപ്പം ആവാന്‍ തന്നാണു് സാധ്യത. കെ ഡി ഇയില്‍ RSIBreak എന്ന ഒരു് സാധനം കാണാനുണ്ടു്. ഒന്നുപയോഗിച്ചു് നോക്കൂ. ഇഷ്ടപ്പെട്ടാലോ.<br /><hr /><br />Swathanthra Malayalam Computing discuss Mailing List<br />Project: <a href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a><br />Web: <a href="http://smc.org.in">http://smc.org.in</a> | IRC : #smc-project @ freenode<br />discuss@lists.smc.org.in<br /><a href="http://lists.smc.org.in/listinfo.cgi/discuss-smc.org.in">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a><br /><br /></pre></blockquote></div><br
clear="all">ഡെബിയന്റെ പ്രശ്നമാവാൻ സാദ്ധ്യതയില്ല. കാരണം ഞാൻ ഡെബിയൻ അൺസ്റ്റേബിളിലാ.. ഷട്ട് ഡൗൺ ചെയ്യണ ശീലമേയില്ല.. <br>
-- <br>
Sent from my Android device with K-9 Mail. Please excuse my brevity.</body></html>