Hi all,

കലക്‌റ്റര്‍ക്ക് ഫേസ്ബുക്കിൽ  ഹായ് പറയുന്ന, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന, കോഴിക്കോടിന്റെ
പുതു തലമുറ വീണ്ടും...

പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ  ചൂടില്‍
രാഷ്ട്രീയം തിളച്ച് മറിയുന്നു വേളയില്‍, സ്വന്തം ശൈലിയില്‍ ഇന്റര്‍നെറ്റിനെ
ഉപയോഗിച്ച് ഇലക്ഷന്‍ മാമാങ്കം നോക്കിക്കാണുന്ന ന്യൂ ജനറേഷന്‍ വോട്ടേഴ്സ്

കഴിഞ്ഞ
വര്‍ഷങ്ങളിലെ ഇലക്ഷന്‍ ഫലങ്ങളും, ഫണ്ട് അലോക്കേഷനും ഭൂപടമുല്പ്പടെ കാണാന്‍
കഴിയുന്ന ഒരു വെബ്സൈറ്റ് ഇതു കോഴിക്കോടിന് മാത്രം, കോഴിക്കോടിന്റെ
സ്വന്തം.

http://geominds.in/lsgielections/

Regards,
ark Arjun
arkives.in