<div dir="ltr">പരിപാടികള്‍ ഉഷാട്റായി മുന്നോട്ട് പോകുന്നുണ്ട്. വേലൂര്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി, വിദ്യ അക്കാദമിയിലെ 170ല്‍പ്പരം NSSവൊളന്റിയര്‍ന്മാരായ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളാണ് മാപ്പിങ്ങ് ചെയ്തുവരുന്നത്.ഇങ്ങനെ ഒരു ശ്രമം ആദ്യമായതിനാല്‍ കോഡിനേഷനിലെ കുറച്ച് പ്രശ്നങ്ങളുണ്ട്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന മാപ്പിങ്ങ് പാര്‍ട്ടി ഇവിടെ <a href="https://www.openstreetmap.org/#map=15/10.6466/76.1582">https://www.openstreetmap.org/#map=15/10.6466/76.1582</a><br></div>