നമസ്കാരം,

ഡല്‍ഹിയില്‍ നടക്കുന്ന ഫ്യുവല്‍ ഗില്‍റ്റ് (FUEL GILT) കോണ്‍ഫറന്‍സില്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാന്‍ സാധിച്ചു. ഭാഷാ കമ്പ്യുട്ടിങ്ങിനെ കുറിച്ചും മാനനീകരത്തിനെ (standardization) കുറിച്ചുള്ള ധാരാളം പ്രസന്റേഷനുകളും ചര്‍ച്ചകളും ഉണ്ടായിരുന്നു.

എന്റെ പ്രസന്റേഷന്‍ "Improving Quality of Localization - Tools and Methodologies" എന്ന വിഷയത്തിലായിരുന്നു. സ്ലൈഡുകള്‍ കൂടെ അയക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ - http://gilt.fuelproject.org/

Regards,
Anish Sheela

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍