<html><head></head><body>s/സന്തര്‍ശനം/സന്ദർശനം/g<br>
:)<br><br><div class="gmail_quote">On December 22, 2016 6:53:34 PM GMT+05:30, abhijith <abhijithb21@openmailbox.org> wrote:<blockquote class="gmail_quote" style="margin: 0pt 0pt 0pt 0.8ex; border-left: 1px solid rgb(204, 204, 204); padding-left: 1ex;">
<pre class="k9mail">കൂട്ടുകാരേ,<br /><br />ഗ്നൂഖാത്ത എന്ന സ്വതന്ത്ര അക്കൗണ്ടിങ്ങ് പ്രയോഗം മലയാളത്തിലേക്ക്<br />പരിഭാഷപ്പെടുത്താനായി POEditor എന്ന സേവനത്തില്‍ ഒരു പ്രൊജക്റ്റ്<br />തുടങ്ങിയിട്ടുണ്ട്. എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു.<br />ഇതാദ്യമായണ് ഗ്നൂഖാത്ത പരിഭാഷപ്പെടുത്താനയി ഇത്തരത്തില്‍ ഒരു സേവനം<br />ഉപയോഗിക്കുന്നത്. പ്രശ്നങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ
പ്രതീക്ഷിക്കുന്നു.<br /><br />ഗ്നൂഖാത്തയെക്കുറിച്ചറിയാനായി <a href="http://gnukhata.in">http://gnukhata.in</a>/ അല്ലെങ്കില്‍<br /><a href="http://dff.org.in">http://dff.org.in</a>/ സന്തര്‍ശിക്കുക.<br /><br />പരിഭാഷ ചെയ്യാനായി <a href="https://poeditor.com/join/project/6WTBwZwK2L">https://poeditor.com/join/project/6WTBwZwK2L</a> സന്തര്‍ശിക്കുക.<br /><br />ഗ്നൂഖാത്ത ഉപയോഗിച്ചുനോക്കാനായി <a href="http://139.59.7.151">http://139.59.7.151</a>/ സന്തര്‍ശിക്കുക.<br /><br />ഗ്നൂഖാത്ത ഗിറ്റ് ലാബില്‍ - <a href="https://gitlab.com/gnukhata">https://gitlab.com/gnukhata</a><br /><br /><br /></pre><p style="margin-top: 2.5em; margin-bottom: 1em; border-bottom: 1px solid
#000"></p><pre class="k9mail"><hr /><br />Swathanthra Malayalam Computing discuss Mailing List<br />Project: <a href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a><br />Web: <a href="http://smc.org.in">http://smc.org.in</a> | IRC : #smc-project @ freenode<br />discuss@lists.smc.org.in<br /><a href="http://lists.smc.org.in/listinfo.cgi/discuss-smc.org.in">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a><br /><br /></pre></blockquote></div><br>
-- <br>
ഷാനവാസ്<br>
Sent from my Android device with K-9 Mail.</body></html>