<html>
<head>
<meta http-equiv="Content-Type" content="text/html; charset=utf-8">
</head>
<body text="#000000" bgcolor="#FFFFFF">
<p>അതെ, അതു ശരിയാണ്, പിഡിഎഫ് വെറും പ്രിന്റര്‍ റെഡി ഡോക്യുമെന്റ്
മാത്രമാണ്; എഴുത്തിന്റെ സ്രോതസ്സായി ഉപയോഗിക്കാനാവില്ല. എങ്കിലും ഒരു
വിചിത്രമായ വര്‍ക്ക് എറൌണ്ട് ഉണ്ടാകില്ലേ? പിഡിഎഫില്‍ അനോട്ടേഷന്‍
ഉള്‍പ്പെടുത്താമല്ലോ. അതുപോലെ കോപ്പിയിങ് ആവശ്യത്തിനായി റെന്‍ഡര്‍
ചെയ്യാത്ത എഴുത്ത് റിഡണ്ടന്റ് ഡേറ്റ ആയി ഉള്‍പ്പെടുത്താനായാല്‍? ഒരു
അധികപ്പറ്റാണ്, എങ്കിലും...<br>
</p>
<br>
<div class="moz-cite-prefix">On Saturday 30 December 2017 08:24 PM,
Santhosh Thottingal wrote:<br>
</div>
<blockquote type="cite"
cite="mid:CACjkf4DpBiKc=-GhV8LbYAxCi2E7Wz_N24FgtSQJYxYA5zeKYQ@mail.gmail.com">
<div dir="ltr">ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയും സങ്കീർണ്ണതയ്യും
ഈ ലേഖനത്തിൽ നിന്നും വായിച്ചു തുടങ്ങാം: <a
href="https://lists.cairographics.org/archives/cairo/2007-September/011427.html"
moz-do-not-send="true">https://lists.cairographics.org/archives/cairo/2007-September/011427.html</a>
<br>
<br>
പിഡിഎഫ് ഒരിക്കലും ഡാറ്റയുടെ പ്രൈമറി സോഴ്സായി ഒരു വർക്ക്
ഫ്ലോയിലും ഉപയോഗിക്കരുതു്. അതു് പ്രിന്റർ റെഡി - eyes only
ഉപയോഗത്തിനാണ് ഡിസൈൻ ചെയ്തിരിക്കുന്നതു്. സെർച്ച്, ചെറിയ
തോതിലുള്ള ടെക്സ്റ്റ് കോപിയിങ്ങ് ഒക്കെയാണ് അതിൽ നിന്നും
പ്രതീക്ഷിക്കാവൂ.<br>
</div>
<br>
<div class="gmail_quote">
<div dir="ltr">On Sat, Dec 30, 2017 at 7:50 PM Nandakumar
Edamana <<a href="mailto:nandakumar@nandakumar.co.in"
moz-do-not-send="true">nandakumar@nandakumar.co.in</a>>
wrote:<br>
</div>
<blockquote class="gmail_quote" style="margin:0 0 0
.8ex;border-left:1px #ccc solid;padding-left:1ex">സമയമോ
വിഷയകാര്യവൈദഗ്ധ്യമോ ഉണ്ടെന്നുതോന്നിയാല്‍ ഞാന്‍ ലാഭേച്ഛയില്ലാതെ<br>
മുന്നിട്ടിറങ്ങാന്‍ തയ്യാറാണ്.<br>
ആദ്യം പ്രശ്നം പഠിക്കാന്‍ ശ്രമിക്കട്ടെ. പിഡിഎഫിന്റെ<br>
പ്രോപ്പര്‍ട്ടീസില്‍നിന്ന് ജനറേറ്റര്‍ കണ്ടെത്തി<br>
അവരുടെ ഫോറത്തില്‍ ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച്
എന്തുപറയുന്നു?<br>
അതായിരിക്കില്ലേ ആദ്യമെടുക്കാവുന്ന നടപടി?<br>
<br>
<br>
On Saturday 30 December 2017 07:46 PM, sooraj kenoth wrote:<br>
> 2017-12-30 18:35 GMT+05:30 Nandakumar Edamana :<br>
>> I think it is the job of the PDF generation engine.
More research should be<br>
>> done toward this. I had noticed this issue several
times, and remember<br>
>> somebody blaiming XeLaTeX for the splitting of
glyphs.<br>
>><br>
> ഈ പ്രശ്നം പരിഹരിക്കാന്‍ ആര്‍ക്കെങ്കിലും സമയം
ചിലവഴിക്കാനുണ്ടാകുമോ?<br>
> സമയത്തിനെ പണത്തിന്റെ കണക്കില്‍ പറഞ്ഞാല്‍ ആ പണം
ഉണ്ടാക്കാന്‍ എനിക്ക്<br>
> സഹായിക്കാന്‍ പറ്റിയേക്കും. പല സ്ഥലത്തും ഇത് വളരെ
ക്രിറ്റിക്കല്‍ ആയ ഒരു<br>
> പ്രശ്നം ആണ്.<br>
><br>
<br>
_______________________________________________<br>
Swathanthra Malayalam Computing discuss Mailing List<br>
Project: <a href="https://savannah.nongnu.org/projects/smc"
rel="noreferrer" target="_blank" moz-do-not-send="true">https://savannah.nongnu.org/projects/smc</a><br>
Web: <a href="http://smc.org.in" rel="noreferrer"
target="_blank" moz-do-not-send="true">http://smc.org.in</a>
| IRC : #smc-project @ freenode<br>
<a href="mailto:discuss@lists.smc.org.in" target="_blank"
moz-do-not-send="true">discuss@lists.smc.org.in</a><br>
<a
href="http://lists.smc.org.in/listinfo.cgi/discuss-smc.org.in"
rel="noreferrer" target="_blank" moz-do-not-send="true">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a><br>
<br>
</blockquote>
</div>
<div dir="ltr">-- <br>
</div>
<div class="gmail_signature" data-smartmail="gmail_signature">
<div dir="ltr">Santhosh Thottingal
<div><a href="http://thottingal.in" moz-do-not-send="true">http://thottingal.in</a></div>
</div>
</div>
<br>
<fieldset class="mimeAttachmentHeader"></fieldset>
<br>
<pre wrap="">_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: <a class="moz-txt-link-freetext" href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a>
Web: <a class="moz-txt-link-freetext" href="http://smc.org.in">http://smc.org.in</a> | IRC : #smc-project @ freenode
<a class="moz-txt-link-abbreviated" href="mailto:discuss@lists.smc.org.in">discuss@lists.smc.org.in</a>
<a class="moz-txt-link-freetext" href="http://lists.smc.org.in/listinfo.cgi/discuss-smc.org.in">http://lists.smc.org.in/listinfo.cgi/discuss-smc.org.in</a>
</pre>
</blockquote>
<br>
</body>
</html>