ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയും സങ്കീർണ്ണതയ്യും ഈ ലേഖനത്തിൽ നിന്നും വായിച്ചു തുടങ്ങാം: https://lists.cairographics.org/archives/cairo/2007-September/011427.html 
പിഡിഎഫ് ഒരിക്കലും ഡാറ്റയുടെ പ്രൈമറി സോഴ്സായി ഒരു വർക്ക് ഫ്ലോയിലും ഉപയോഗിക്കരുതു്. അതു് പ്രിന്റർ റെഡി - eyes only ഉപയോഗത്തിനാണ് ഡിസൈൻ ചെയ്തിരിക്കുന്നതു്.  സെർച്ച്, ചെറിയ തോതിലുള്ള ടെക്സ്റ്റ് കോപിയിങ്ങ് ഒക്കെയാണ് അതിൽ നിന്നും പ്രതീക്ഷിക്കാവൂ.
സമയമോ വിഷയകാര്യവൈദഗ്ധ്യമോ ഉണ്ടെന്നുതോന്നിയാല്‍ ഞാന്‍ ലാഭേച്ഛയില്ലാതെ
മുന്നിട്ടിറങ്ങാന്‍ തയ്യാറാണ്.
ആദ്യം പ്രശ്നം പഠിക്കാന്‍ ശ്രമിക്കട്ടെ. പിഡിഎഫിന്റെ
പ്രോപ്പര്‍ട്ടീസില്‍നിന്ന് ജനറേറ്റര്‍ കണ്ടെത്തി
അവരുടെ ഫോറത്തില്‍ ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച് എന്തുപറയുന്നു?
അതായിരിക്കില്ലേ ആദ്യമെടുക്കാവുന്ന നടപടി?
On Saturday 30 December 2017 07:46 PM, sooraj kenoth wrote:
> 2017-12-30 18:35 GMT+05:30 Nandakumar Edamana :
>> I think it is the job of the PDF generation engine. More research should be
>> done toward this. I had noticed this issue several times, and remember
>> somebody blaiming XeLaTeX for the splitting of glyphs.
> ഈ പ്രശ്നം പരിഹരിക്കാന്‍ ആര്‍ക്കെങ്കിലും സമയം ചിലവഴിക്കാനുണ്ടാകുമോ?
> സമയത്തിനെ പണത്തിന്റെ കണക്കില്‍ പറഞ്ഞാല്‍ ആ പണം ഉണ്ടാക്കാന്‍ എനിക്ക്
> സഹായിക്കാന്‍ പറ്റിയേക്കും. പല സ്ഥലത്തും ഇത് വളരെ ക്രിറ്റിക്കല്‍ ആയ ഒരു
> പ്രശ്നം ആണ്.
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Santhosh Thottingal
http://thottingal.in